Calicut News Kerala News മാപ്പിളപ്പാട്ട് മത്സരം നടത്തും 8 years ago reporter കോഴിക്കോട്: സ്കൂള്‍ ഓഫ് ഫോക് ലോര്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ മാപ്പിളപ്പാട്ട് മത്സരം നടത്തും. മെയ് 15-ന് ടൗണ്‍ഹാളിലാണ് മത്സരം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെയാണ് മത്സരം നടത്തുക. ഫോണ്‍: 9846322328. Share news Post navigation Previous ജനകീയ സമര സമിതി അനിശ്ചിതകാല സമരം തുടങ്ങിNext പെരിങ്ങത്തൂര്‍-തലശ്ശേരി റൂട്ടില്‍ കെ.എസ്.ആര്.ടി.സി. ബസ് അനുവദിക്കണം