KOYILANDY DIARY.COM

The Perfect News Portal

മഹിള അസ്സോസിയേഷൻ സമ്മേളനം പാനൂർ തങ്കം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> അഖിലേന്ത്യാ ജനാധിപത്യ മഹിള അസ്സോസിയേഷൻ കൊയിലാണ്ടി സൗത്ത് മേഖല സമ്മേളനം ജില്ലാ ട്രഷറർ പാനൂർ തങ്കം ഉദ്ഘാടനം ചെയ്തു. ചന്ദ്രിക അദ്ധ്യക്ഷത വഹിച്ചു. എ. ലളിത, പി.ഭരതൻ, കെ.വി സന്തോഷ് എന്നിവർ സംസാരിച്ചു.

Share news