Koyilandy News Obituary നിര്യാതയായി 10 years ago reporter കൊയിലാണ്ടി : മേലൂര്‍ ഷര്‍മിള നിവാസില്‍ പരേതനായ എം. പി. ശങ്കരന്റെ ഭാര്യയും മാധ്യമം റിപ്പോര്‍ട്ടര്‍ പവിത്രന് മാസ്റ്ററുടെ അമ്മയുമായ എന്‍. കെ. നാരായണി (85) നിര്യാതയായി. ശവസംസ്ക്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പില്‍ Share news Post navigation Previous നവകേരള മാര്‍ച്ച് : ഹൃദയത്തുടിപ്പായി ജനകീയ മുന്നേറ്റംNext ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 300 പേര് കൊല്ലപെട്ടതായി റിപ്പോര്‍ട്ട്