KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: തൊണ്ണക്കാം പുറത്ത് കല്ല്യാണി (85) നിര്യാതയായി. റിട്ടയേർഡ് കനറാ ബാങ്ക് ജീവനക്കാരിയായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: രാജൻ (റിട്ട. ഫോറസ്റ്റ് ടിപ്പാർട്ട്‌മെന്റ്), ശശി (എക്‌സ് മിലിട്ടറി), സുധ (ഗോഗുലം ചിറ്റ്‌സ് മാനേജർ). മരുമക്കൾ: ഹരിദാസൻ (ഇ.സ്.ഐ), പത്മിനി (ഗോകുലം ചിറ്റ്‌സ്),സബിത. സഞ്ചയനം: ബുധനാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *