KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> കുറുവങ്ങാട് കൊടവയൽകുനി ചാത്തുക്കുട്ടി (89) നിര്യാതനായി. ഭാര്യ: കണ്ടിയിൽ മാധവി. മക്കൾ: നാരായണൻ ( വിമുക്ത ഭടൻ), തങ്കം, യശോദ, ശിവാനന്ദൻ കെ.വി (ഐ.എൻ.ടി.യു.സി ജനറൽ കൗൺസിൽ അംഗം). മരുമക്കൾ: ലതിക, ഭാസ്‌ക്കരൻ, രാമൻകുട്ടി, ഇന്ദിര. സഹോദരങ്ങൾ: കുമാരൻ, മാത, നാരായണൻ, ശാരദ, ജാനു. സഞ്ചയനം; വ്യാഴാഴ്ച.

Share news