KOYILANDY DIARY.COM

The Perfect News Portal

നമുക്കൊരുക്കാം ജൈവ പച്ചക്കറി വിത്ത് നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ജൈവപച്ചക്കറി വിത്ത് നടീല്‍ ഉത്സവം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. വിയ്യൂര്‍ കക്കുളം പാടശേഖരത്തുനടന്ന പരിപാടിയില്‍ ചൊളേടത്ത് ബാലന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ ഭാസ്‌ക്കരന്‍, ഒ.കെ ബാലന്‍ എന്നിവര്‍ സംബന്ധിച്ചു.

Share news