Breaking News Koyilandy News നഗരസഭ 29 – ാം വാർഡിൽ ശുചീകരണം നടത്തി 9 years ago reporter കൊയിലാണ്ടി : നവകേരള മിഷൻ പദ്ധതി നഗരസഭയിലെ 29 – ാം വാർഡിൽ നടന്ന ശുചീകരണം കൗൺസിലർ രമ്യ മനോജ് ഉദ്ഘാടനം ചെയ്തു. ടി. വി. ദാമോദരൻ, മണ്ണാലിയത്ത് കരുണൻ, മനോജ് കാളക്കണം, ചന്ദ്രൻ കുമാരപുരി, പുരുഷു, സതീദേവി എന്നിവർ നേതൃത്വംനൽകി. Share news Post navigation Previous ഹരിതകേരളം പദ്ധതി പെരുവട്ടൂർ പുതുക്കൈ തോട് ശുചീകരിച്ചുNext ജനശ്രീ നേതൃത്വത്തിൽ ശില്പശാല നടത്തി