KOYILANDY DIARY.COM

The Perfect News Portal

തലസ്ഥാനത്തു സ്കൂള്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് കുട്ടികള്‍ക്കു പരിക്ക്

തിരുവനന്തപുരം: തലസ്ഥാനത്തു സ്കൂള്‍ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് കുട്ടികള്‍ക്കു പരിക്കേറ്റു. വെഞ്ഞാറമൂട് തേമ്പാമ്മൂടില്‍ വച്ചാണ് അപകടം. 20 കുട്ടികള്‍ക്കു പരിക്കേറ്റതായാണ് വിവരം. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *