കോവിഡ് വ്യാപനം: പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി
തിരുവനന്തപുരം: ഈ മാസം 10 വരെയുള്ള പി.എസ്.സിയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പി.എസ്.സിയുടെ അഭിമുഖ പരീക്ഷകളും സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് േകരള പി.എസ്.സി അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി സാഹചര്യത്തിലാണ് പരീക്ഷകളും അഭിമുഖങ്ങളും മാറ്റാനുള്ള പി.എസ്.സിയുടെ തീരുമാനം.
