KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഉപജില്ലാ സാഹിത്യ ശില്‍പശാല 2016

കൊയിലാണ്ടി> കൊയിലാണ്ടി ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി  സാഹിത്യ ശില്‍പശാല സംഘടിപ്പിച്ചു. ശില്‍ശാല രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ജവഹര്‍ മനോഹര്‍ മുഖ്യ പ്രഭാഷണം നടത്തി. ദിവ്യ ശെല്‍വരാജ് അദ്ധ്യക്ഷത വഹിച്ചു.

Share news