Koyilandy News കൊയിലാണ്ടി ഉപജില്ലാ സാഹിത്യ ശില്പശാല 2016 11 years ago reporter കൊയിലാണ്ടി> കൊയിലാണ്ടി ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. ശില്ശാല രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ജവഹര്‍ മനോഹര്‍ മുഖ്യ പ്രഭാഷണം നടത്തി. ദിവ്യ ശെല്‍വരാജ് അദ്ധ്യക്ഷത വഹിച്ചു. Share news Post navigation Previous പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിNext Next Post