Breaking News Calicut News Koyilandy News കാക്രാട്ട് കുന്നുമ്മൽ നാരായണൻ (66) 3 years ago koyilandydiary കൊയിലാണ്ടി: കാക്രാട്ട് കുന്നുമ്മൽ നാരായണൻ (66) നിര്യാതനായി. (ഓട്ടോ ഡ്രൈവർ കൊയിലാണ്ടി) പരേതരായ കുഞ്ഞിരാമൻ നാരായണി എന്നവരുടെ മകനാണ്. ഭാര്യ: ചന്ദ്രിക. മക്കൾ: നിജേഷ്, നിധീഷ്, നിജിന. മരുമകൻ: അഖിലേഷ് എരവട്ടൂർ. Share news Post navigation Previous ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച 3 പേർ അറസ്റ്റിൽNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ