Calicut News Koyilandy News കനത്ത മഴയിൽ കിണർ താഴ്ന്നു 4 years ago reporter കൊയിലാണ്ടി: പുളിയഞ്ചേരി അയ്യാപ്പാരി താഴക്കുനി നാരായണിയുടെ വീട്ടിലെ കിണർ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇടിഞ്ഞു താഴ്ന്നു. ആൾമറയടക്കം മണ്ണിലേക്ക് താഴ്ന്നു പോയി. ഇതോടെ ഇവരുടെ കുടിവെള്ളം മുട്ടിയിരിക്കയാണ്. Share news Post navigation Previous വീട്ടമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതിNext കണ്ടൽക്കാടുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നു