Koyilandy News ഓപ്പണ്‍സ്കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള കോണ്ടാക്ട് ക്ലാസ് നവംബര്‍ 26-ന് 9 years ago reporter കൊയിലാണ്ടി: ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരീക്ഷാകേന്ദ്രമായി രജിസ്റ്റര്‍ചെയ്തിട്ടുള്ള രണ്ടാംവര്‍ഷ ഓപ്പണ്‍സ്കൂള്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കുള്ള കോണ്ടാക്ട് ക്ലാസ് നവംബര്‍ 26-ന് 10-ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. Share news Post navigation Previous എല്‍ഡിഎഫ് രാപ്പകല്‍ സമരം ഇന്ന്Next വായന മത്സരം സംഘടിപ്പിച്ചു