KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> പരേതനായ പാപ്പാരിപൊയില്‍ പാച്ചറുടെ ഭാര്യ ജാനു (70) നിര്യാതയായി. മക്കള്‍: ബാലകൃഷ്ണന്‍, ഗീത, സന്തോഷ്. മരുമക്കള്‍: രാജന്‍, സജിനി, ജിഷ. സഹോദരങ്ങള്‍: നാരായണി, പരേതയായ കാര്‍ത്ത്യായനി, പത്മനാഭന്‍, ബാലകൃഷ്ണന്‍. സഞ്ചയനം ബുധനാഴ്ച.