KOYILANDY DIARY

The Perfect News Portal

പന്തലായനി പുത്തലത്ത് കുന്ന് രൂപ നിവാസിൽ കൃഷ്ണൻ എൻ.വി (68)

കൊയിലാണ്ടി: പന്തലായനി പുത്തലത്ത് കുന്ന് രൂപ നിവാസിൽ കൃഷ്ണൻ എൻ വി (68) നിര്യാതനായി. ഭാര്യ: രേഖ. മകൾ: ആരതി. സഹോദരങ്ങൾ: എൻ ശങ്കരൻ മാസ്റ്റർ (സിപിഐ(എം) ബാലുശ്ശേരി മുൻ ഏരിയാ കമ്മിറ്റി അംഗം, കോട്ടൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട്, ജില്ലാ ലൈബ്രറി മുൻ പ്രസിഡണ്ട്), എൻ വി ഗോവിന്ദൻ മാഷ് (റിട്ട. പ്രിൻസിപ്പാൾ വാകയാട് എച്ച് എസ് എസ്),
എൻ വി രാഘവൻ മാഷ് (റിട്ട. ടീച്ചർ ഗവൺമെൻ്റ് എച്ച് എസ് ബാലുശ്ശേരി), ശ്രീമതി (മായനാട്), തങ്കമണി (കാരന്തൂർ)

Leave a Reply

Your email address will not be published. Required fields are marked *