KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: മൂടാടി മണലോടിക്കുനി കുഞ്ഞിക്കണാരൻ നായർ (89)

കൊയിലാണ്ടി: മൂടാടി മണലോടിക്കുനി കുഞ്ഞിക്കണാരൻ നായർ (കരുണാകരൻ നായർ (89) നിര്യാതനായി. കൊയിലാണ്ടി കോടതിയിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: വത്സല അമ്മ. മക്കൾ: സ്മിത (അധ്യാപിക, കൊയിലാ ണ്ടി ജി.ജി.എച്ച്.എസ്.എസ്), സ്മിജ,  സ്നിജില. മരുമക്കൾ: പ്രദീപ് കുമാർ (കാർഷിക സർവകലാശാല), മനോജ് കുമാർ (പെയ്ൻ്റർ, താമരശ്ശേരി), ബാബു (ഓട്ടോ ഡ്രൈവർ, നന്തി ബസാർ). സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *