KOYILANDY DIARY

The Perfect News Portal

ഉള്ള്യേരി കന്മന കാർത്ത്യായനി അമ്മ (85)

ഉള്ള്യേരി:-കന്മന കുഞ്ഞപ്പ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ (85) നിര്യാതയായി. മക്കൾ: രുഗ്മിണി അമ്മ, പ്രഭാകരൻ (കോട്ടയം), ശിവദാസൻ (KSEB – നടുവണ്ണൂർ), പ്രകാശൻ (ഔട്ടോ ഡ്രൈവർ-ഉള്ളിയേരി). ചെറുമകൻ-ബിജു കന്മന (Sale tax കോഴിക്കോട്) മരുമക്കൾ: പരേതനായ ദാമോദരൻ നായർ, പുഷ്പ (മുചുകുന്ന്), സജിത (വട്ടോളി), രേഷ്മ (വയനാട്). സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *