KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ ചേലോട്ട് തറുവയി കുട്ടി (82)

കൊയിലാണ്ടി: പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനായ പെരുവട്ടൂർ ചേലോട്ട് തറുവയി കുട്ടി (82) നിര്യാതനായി. പെരുവട്ടൂർ ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, റഹ്മാനിയ്യ ജുമുഅ മസ്ജിദ് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഫാത്തിമ. മക്കൾ: ഷരീഫ, റസാഖ്, സീനത്ത്, റിയാസ്.  മരുമക്കൾ: അബ്ദുറഹ്മാൻ, നദീറ, ഹനീഫ, റഹീന.

Leave a Reply

Your email address will not be published. Required fields are marked *