KOYILANDY DIARY

The Perfect News Portal

വിരുന്നു കണ്ടി സുന്ദരി നിവാസിൽ ഹരിദാസൻ [65]

കൊയിലാണ്ടി: വിരുന്നുകണ്ടി സുന്ദരി നിവാസിൽ ഹരിദാസൻ [65] നിര്യാതനായി. പിതാവ്: പരേതനായ രാവുണ്ണി. ഭാര്യ: ഉമ. മക്കൾ: കവിത, ബബിത, സരിത, ഹരിഷ്. മരുമക്കൾ: മധു, ഷൈജിത്ത്, സുധീഷ്, പ്രിയങ്ക. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *