KOYILANDY DIARY

The Perfect News Portal

മുണ്ടോത്ത് നമ്പ്യാനോളി പ്രഭാകരൻ നായർ (75)

ഉള്ള്യേരി: മുണ്ടോത്ത് നമ്പ്യാനോളി പ്രഭാകരൻ നായർ (75) നിര്യാതനായി. ഭാര്യ: രമണി (റിട്ട നഴ്സ് കോ-ഓ- ഹോസ്പ്പിറ്റൽ തലശ്ശേരി). മക്കൾ: ഷീജ, ഷിജിത്ത്. മരുമക്കൾ: മുരളീധരൻ (കൊല്ലം, എൽ.ഐ.സി), അഞ്ജു (കണ്ണൂർ). സഹോദരങ്ങൾ: വോലായുധൻ നായർ, സുകുമാരൻ നായർ, സുരേഷ് നായർ, രവീന്ദ്രൻ നായർ, സഹോദരി: വിജയലക്ഷ്മി. സഞ്ജയനം: വെള്ളിയാഴ്ച. 

Leave a Reply

Your email address will not be published. Required fields are marked *