KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് പാറക്കൽ താഴെ സരസ്വതി നിലയം സജയൻ (43)

കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽ താഴെ സരസ്വതി നിലയം പരേതനായ സോമൻ്റെ മകൻ സജയൻ (43) നിര്യാതനായി. അമ്മ: പരേതയായ സബിത. സഹോദരങ്ങൾ: സജിത്രൻ, സനൽ. സഞ്ചയനം: വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *