KOYILANDY DIARY

The Perfect News Portal

മണമ്മൽ എടോളി മോഹൻദാസ് (73)

കൊയിലാണ്ടി: മണമ്മൽ എടോളി മോഹൻദാസ് (73) (റിട്ട: പഞ്ചായത്ത് സിക്രട്ടറി) നിര്യാതനായി. ഭാര്യ: രമണി. മക്കൾ,: റിസ്വാന, റീചാൾഡ്. മരുമക്കൾ: സതീഷ് ഇളവീട്ടിൽ, ലക്ഷ്മി (തൃ പായർ). സഹോദരങ്ങൾ: വിനോദ്, ദിനേശ്, സന്തോഷ്‌, സ്മിത പരേതരായ ലീല (ബോംബെ), സുമ, രമേശ്.

Leave a Reply

Your email address will not be published. Required fields are marked *