KOYILANDY DIARY

The Perfect News Portal

സി​ന്ത​റ്റി​ക് വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​​വ് പി​ടി​യി​ല്‍

പാ​ല​ക്കാ​ട്: ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ടൗ​ണ്‍ നോ​ര്‍​ത്ത് പൊ​ലീ​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ സി​ന്ത​റ്റി​ക് വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി.

പാ​ല​ക്കാ​ട് മു​ത്താ​ന്‍​ത​റ സ്വ​ദേ​ശി കി​ളി എ​ന്ന ശ്രീ​കു​മാ​റാ​ണ് (25) അറ​സ്​​റ്റി​ലാ​യ​ത്. ചൊ​വ്വാ​ഴ്​​ച ഉ​ച്ച​യോ​ടെ ഒ​ല​വ​ക്കോ​ട് ന​ട​ത്തി​യ വാഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ് ശ​രീ​ര​ത്തി​ല്‍ പൗ​ച്ചി​ലാ​ക്കി ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ 1.5 ഗ്രാം ​എം.​ഡി.​എം.​എ.​യു​മാ​യി ബൈ​ക്കി​ല്‍ വ​ന്ന ശ്രീ​കു​മാ​ര്‍ പി​ടി​യി​ലാ​യ​ത്.

ഗ്രാ​മി​ന് 4000 രൂ​പ വി​ല​യ്ക്ക് കോ​യ​മ്ബ​ത്തൂ​രു​ള്ള ഏ​ജ​ൻ്റ് വ​ഴി​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ല​ഭി​ച്ച​തെ​ന്ന് ശ്രീ​കു​മാ​ര്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ങ്ങ​നെ എ​ത്തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് മ​റ്റു​ള്ള​വ​ര്‍​ക്ക് വി​ല്‍​പ​ന ന​ട​ത്തി​യ​താ​യും പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. വി​വി​ധ ല​ഹ​രി മ​രു​ന്നു​ക​ള്‍​ക്ക് അ​ടി​മ​യാ​ണ് ശ്രീ​കു​മാ​റെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *