KOYILANDY DIARY

The Perfect News Portal

ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

കൊയിലാണ്ടി: 2020 ഒക്ടോബർ 17ന് ശനിയാഴ്ച രാവിലെ 09:00 മണിയ്ക്ക് കൊല്ലം പാവുവയൽ, എന്ന സ്ഥലത്തു ട്രെയിൻ തട്ടി കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞില്ല. ഉദ്ദേശം 35 വയസ് തോന്നിക്കുന്ന പുരുഷൻ. വെളുത്ത നിറം .155 CM ഉയരം. ക്ളീൻ ഷേവ്. കറുത്ത പാന്റും കറുപ്പിൽ വെള്ള വരകളോട് കൂടിയ ടി ഷർട്ടും ധരിച്ചിട്ടുണ്ട്. വലതു ഷോൾഡറിൽ K+ P എന്ന് പച്ച കുത്തിയിട്ടുണ്ട്. വലതു കൈ വിരലിൽ ഒരു മോതിരം (കല്ല് പതിച്ചത്) ധരിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം കിട്ടുന്നവർ 0496 2620236, 9497934940 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കൊയിലാണ്ടി സ്റ്റേഷൻ ഓഫീസിൽ നിന്ന് അറിയിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *