KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മുത്താമ്പി മുടക്കുനി, അനശ്വര രഘവൻ (65)

കൊയിലാണ്ടി : മുത്താമ്പി മുടക്കുനി, അനശ്വര രഘവൻ (65) നിര്യാതനായി. വ്യപാരിവ്യവസായി സമിതി മുത്താമ്പി യൂനിറ്റ് ട്രഷററും സിപിഎം അനുഭാവിയുമായിരുന്നു.  ഭാര്യ: നന്ദിനി. മക്കൾ: റിനീഷ്, രാഗേഷ്, രാഗിൻ.  മരുമക്കൾ:  ബവിത, രമിഷ, ദൃശ്യ.  സഹോദരങ്ങൾ:  മാധവൻ, ശ്രീധരൻ, പരേതരായ  അപ്പു, കേശവൻ.

Leave a Reply

Your email address will not be published. Required fields are marked *