KOYILANDY DIARY

The Perfect News Portal

അയനിക്കാട് പറാട്ട് കണ്ടി പി.കെ. ഗംഗാധരന്‍ (74)

കൊയിലാണ്ടി: പയ്യോളി അയനിക്കാട് പറാട്ട് കണ്ടി പി.കെ. ഗംഗാധരന്‍ (74) (റിട്ട. വില്ലേജ് ഓഫീസർ) നിര്യാതനായി. ശനിയാഴ്ച പുലര്‍ച്ചെ വടകര സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ജനശ്രീ മിഷന്‍ പയ്യോളി മുന്‍ ചെയര്‍മാന്‍, കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ സംസ്ഥാന സമിതി അംഗം, മുന്‍ പയ്യോളി ബ്ളോക്ക് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ഭാര്യ: പുഷ്പ. മക്കള്‍: ഗിനിഷ (എല്‍.ഐ.സി ഏജന്‍റ്), ധനുഷ, ഷിധിന്‍ (യുഡി ക്ലാര്‍ക്ക്, ബെവ്കോ- പയ്യോളി). മരുമക്കള്‍: ജിതേഷ് (സാരഥി പാര്‍സല്‍ സര്‍വ്വീസ്, കോഴിക്കോട്), സാബു (അദ്ധ്യാപകന്‍, വടക്കുമ്പാട് ഹൈസ്കൂള്‍, പേരാമ്പ്ര), വിസ്മയ. സഹോദരങ്ങള്‍: ബാലകൃഷണന്‍ (റിട്ട. ജുഡീഷ്യൽ സർവീസ്), വത്സലന്‍ (സിപിഎം പയ്യോളി ഏരിയ കമ്മറ്റി ഓഫീസ് സെക്രട്ടറി), പരേതനായ ദിവാകരന്‍ (റിട്ട. പോസ്റ്റ്മാന്‍).

Leave a Reply

Your email address will not be published. Required fields are marked *