KOYILANDY DIARY

The Perfect News Portal

കൊല്ലം കുന്നത്തൊടിയിൽ തങ്കമ്മ (ദേവി, 52)

കൊയിലാണ്ടി: കൊല്ലം കുന്നത്തൊടിയിൽ പരേതനായ ദാമുവിൻ്റെ മകൾ തങ്കമ്മ (ദേവി, 52) നിര്യാതയായി. മകൻ: അഖിൽ (എച്ച്.ഡി.എഫ്.സി. ബാങ്ക് കോഴിക്കോട്) സഹോദരങ്ങൾ: ചന്ദ്രൻ (റിട്ട. റെയിൽവേ) , വൽസല, രാജൻ, ബാബു, ഗീത.

Leave a Reply

Your email address will not be published. Required fields are marked *