KOYILANDY DIARY

The Perfect News Portal

പുളിയഞ്ചേരി തത്തമഠത്തിൽ സൈനബ ഹജ്ജുമ്മ (69)

കൊയിലാണ്ടി: പുളിയഞ്ചേരി തത്തമഠത്തിൽ സൈനബ ഹജ്ജുമ്മ (69) അന്തരിച്ചു. ഭർത്താവ്: അസൈനാർ ഹാജി. മക്കൾ: ഷാനിദ് (ഖത്തർ), റംല. മരുമക്കൾ: ഷബ്ന, വി.പി. ബഷീർ (ഖത്തർ). സഹോരങ്ങൾ: എടോടി ഇബ്രാഹിം, ഫാത്തിമ, പരേതരായ എടോടി അഹമ്മദ് കുട്ടി, എടോടി അസൈനാർ കുട്ടി, എടോടി അബ്ദുള്ള, എടോടി മൊയ്തീൻ, മറിയം.

Leave a Reply

Your email address will not be published. Required fields are marked *