KOYILANDY DIARY

The Perfect News Portal

യുവകലാ പ്രതിഭ പുരസ്കാരത്തിന് വെളിയണ്ണൂർ സുധീഷ് കുമാർ അർഹനായി

കൊയിലാണ്ടി: കഴിഞ്ഞ 21 വർഷമായി തെയ്യം തിറ, വാദ്യമേളങ്ങളിൽ ശ്രദ്ധേയനായ സുധീഷിന് ഈ വർഷത്തെ കേരള സർക്കാർ ഫോക് – ലോർ വിഭാഗം ” യുവകലാപ്രതിഭ” പുരസ്കാരത്തിന് വെളിയണ്ണൂർ സുധീഷ് കുമാർ … അർഹനായി. അനുഷ്ഠാനങ്ങളായ തെയം/തി റ, വാദ്യമേളം, ചമയം തുടങ്ങി തെയ്യത്തിന്റെ സമസ്ത മേഘലയിലും കഴിവ് തെളിയിച്ച യുവ തെയ്യം കലാകാരനായ കാവുകളിലും, ക്ഷേത്രങ്ങളിലും, തെയ്യം/തി റ.., വാദ്യമേളങ്ങളിൽ നിറസാന്നിധ്യമാണോ… കേരള ഫോക് ലോർ വിഭാഗത്തിന്റെയും, കിത്താർട് സിന്റയും ക്ഷണം സ്വീകരിച്ചും… അല്ലാതെയും കേരളത്തിനകത്തും പുറത്തും നിരവധി വേദികളിൽ തെയ്യം അവതരിപ്പിച്ചു വരുന്നു ……..
വെളിയണ്ണൂർ മലയൻ കണ്ടി തറവാട്ടിൽ പരേതനായ രാമൻ പണിക്കരുടെയും കാർത്ത്യായനിയുടെയും മകനാണ്. വാദ്യകലാകാരന്മാരായ വെളിയണ്ണൂർ സുനിൽ കുമാർ.വെളിയണ്ണൂർ അനിൽ കുമാർ എന്നീ സഹോദരന്മാരും ശ്രീ കല സുർജിത്ത് പണിക്കർ സഹോദരിയുമാണ്…….
പ്രശസ്ത തെയ്യം – വാദ്യകലാകാരന്മാരായ വെളിയണ്ണൂർ .. സുഭാഷ്, സുജേഷ് ( ഉണ്ടാ), ദീപക് (കണ്ണൻ) എന്നിവർ പിതൃസഹോദര മക്കളും …..

Leave a Reply

Your email address will not be published. Required fields are marked *