KOYILANDY DIARY

The Perfect News Portal

മൂടാടി കൊളാറപ്പൊയിൽ മറിയം (81)

കൊയിലാണ്ടി: മൂടാടി കൊളാറപ്പൊയിൽ മറിയം (81) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കെ പറമ്പിൽ ഹുസൈൻ. മക്കൾ: ആയിഷ (ഫറോക്ക്), ഇബ്രാഹിം, റുഖിയ, ബഷീർ (ബഹ്റൈൻ), സുഹറ, സിദ്ദീഖ് (യു. എ. ഇ ), യഅ ഖൂബ് (പഞ്ചായത്ത് വകുപ്പ്), സറീന (പുറക്കാട്). മരുമക്കൾ: ഫാത്തിമ ഹിൽ ബസാർ, ഖാലിദ് നന്തി, യഅഖൂബ് (പൊയിൽകാവ്) ,അബ്ദു റഹ്മാൻ (ഫറോക്ക്), ആരിഫ് (പുറക്കാട്), അബിദ കൊല്ലം, ലൈല മുചുകുന്ന്, ആയിഷ (പൂക്കാട്).

Leave a Reply

Your email address will not be published. Required fields are marked *