KOYILANDY DIARY

The Perfect News Portal

ആദ്യകാല സിപിഐ(എം) പ്രവർത്തകൻ പെരുവട്ടൂർ നമ്പ്രത്ത് കുറ്റി രാഘവൻ (85) നിര്യാതനായി

കൊയിലാണ്ടി:  പെരുവട്ടൂർ നമ്പ്രത്ത് കുറ്റി രാഘവൻ (85) നിര്യാതനായി. പഴയകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ മാധവി. മക്കൾ: ബാബു, രമേശൻ (സി.പി.ഐ.എം ദേവസ്വം കുനി ബ്രാഞ്ച് മെമ്പർ), കുമാരി, രമ. മരുമക്കൾ: ശാന്തിനി, സുധ (സി.പി.ഐ.എം. ബ്രാഞ്ച് അംഗം), സുധാകരൻ, പരേതനായ ശ്രീധരൻ, ശവസംസ്കാരം: വെള്ളിയാഴ്ച രാവിലെ 10മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published. Required fields are marked *