KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കവുന്നോളികുനി കുഞ്ഞിപ്പെണ്ണ് (85)

കൊയിലാണ്ടി: പരേതനായ കവുന്നോളികുനി കുമാരന്റെ ഭാര്യ കുഞ്ഞിപ്പെണ്ണ് (85) നിര്യാതനായി. മക്കള്‍: വേണു, സത്യന്‍, ബാബു, സജീവന്‍, ലീല, സുമതി, വത്സല. മരുമക്കള്‍: കേളപ്പന്‍, ഗോപാലന്‍, രവീന്ദ്രന്‍, നളിനി, ഷീന, പ്രമീള, സുനിത.

Leave a Reply

Your email address will not be published. Required fields are marked *