KOYILANDY DIARY

The Perfect News Portal

ഊരള്ളൂർ  നാറണ്ണേരി ഉമ്മർക്കുട്ടി (നടുക്കണ്ടി) (59)

കൊയിലാണ്ടി: ഊരള്ളൂർ  നാറണ്ണേരി ഉമ്മർക്കുട്ടി  (നടുക്കണ്ടി) (59) നിര്യാതനായി. ഭാര്യ: നഫീസ (എ. കെ. ടി. എ ജില്ലാ കമ്മററി അംഗം)  മക്കൾ: നൗഫൽ, നൗഫിന, നിഫിന. മരുമക്കൾ: നിസാർ (ചെങ്ങോട്ട്കാവ്), മുഹമ്മദലി (കടിയങ്ങാട്), നുസ്റത്ത് (ഐക്കരപ്പടി). സഹോദരങ്ങൾ. കുഞ്ഞമ്മദ്, ഇമ്പിച്ചാലി, അബ്ദു റഹിമാൻ, അബ്ദുൾ ഗഫൂർ, പരേതനായ അബ്ദുൾ അസീസ്, കുഞ്ഞാമി, ബിയ്യാത്തു, ഷെരീഫ. 

Leave a Reply

Your email address will not be published. Required fields are marked *