KOYILANDY DIARY

The Perfect News Portal

മേലൂർ എടവല്ല്യത്തില്ലത്ത് ശ്രീദേവി അന്തർജ്ജനം (83)

കൊയിലാണ്ടി: മേലൂർ എടവല്ല്യത്തില്ലത്ത് പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജ്ജനം (83) നിര്യാതയായി. മക്കൾ: സാവിത്രി (കിഴക്കേ അരീക്കര ഇല്ലം), ശ്രീദേവി (കോയില്യത്തില്ലം), ദേവകി (എടപ്രാമ്പള്ളി മന), സുഭദ്ര  (റിട്ട: ടീച്ചർ. ), കൃഷ്ണ ശർമ്മ (വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ : മാപ്പിള ഹയർ സെക്കൻഡറി സ്ക്കൂൾ കൊയിലാണ്ടി). മരുമക്കൾ: കിഴക്കേ അരീക്കര വാസുദേവൻ നമ്പൂതിരി, എടപ്രാമ്പള്ളിമന നീലകണ്ഠൻ നമ്പൂതിരിപ്പാട്, പത്മനാഭൻ (റിട്ട. ടീച്ചർ), ശ്രീജ, പരേതനായ കോയില്യത്തില്ലം കൃഷ്ണൻ നമ്പൂതിരി. 

Leave a Reply

Your email address will not be published. Required fields are marked *