KOYILANDY DIARY

The Perfect News Portal

കീഴരിയൂർ മൂലത്ത് താഴ ഗോപാലൻ (70)

കൊയിലാണ്ടി: കീഴരിയൂർ മൂലത്ത് താഴ ഗോപാലൻ (70) നിര്യാതനായി. ഭാര്യ. ദേവി. മക്കൾ: പുഷ്പ, ചന്ദ്രൻ, വിനോദൻ. മരുമക്കൾ: നാരായണൻ, (മുചുകുന്ന്), സിജി (കാവുന്തറ), വി ജി (വാളൂർ). സഹോദരങ്ങൾ: പരേതരായ ചങ്കോയി, വെള്ളൻ. സഞ്ചയനം: വെള്ളിയാഴ്ച. 

Leave a Reply

Your email address will not be published. Required fields are marked *