KOYILANDY DIARY

The Perfect News Portal

വിയ്യൂർ കുറ്റിയിൽ ദാമോദരൻ മാസ്റ്റർ (86)

കൊയിലാണ്ടി: വിയ്യൂർ കുറ്റിയിൽ ദാമോദരൻ മാസ്റ്റർ (86) മാവര (മുചുകുന്ന് ) നിര്യാതനായി. പുളിയഞ്ചേരി  യു. പി സ്കൂൾ മുൻ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: നാരായണി അമ്മ: മക്കൾ: രാധാകൃഷ്ണൻ റിട്ട. ടീച്ചർ (മുചുകുന്ന് യു.പി, )
ശാന്ത (എസ്റ്റേ റ്റ്മുക്ക്), ബാബുരാജ് (അന്നപൂർണ ഫ്ളോർമിൽ വിയ്യൂർ), ലളിത (ഭുമിവാതുക്കൽ), നന്ദിനി (ചിങ്ങപുരം). മരുമക്കൾ: രാധാകൃഷ്ണൻ മാസ്റ്റർ (എസ്റ്റേറ്റ് മുക്ക്), ബാലചന്ദ്രൻ മാസ്റ്റർ (ഭൂമി വാതുക്കൽ), ചന്ദ്രമോഹൻ, (ചിങ്ങപുരം), അനിത (മന്ദങ്കാവ്) ഗീത (പന്തിരിക്കര).

Leave a Reply

Your email address will not be published. Required fields are marked *