KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് ആറാംകണ്ടത്തിൽ (നെല്ലൂളി) നാരായണൻ നായർ (75)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ആറാംകണ്ടത്തിൽ (നെല്ലൂളി) നാരായണൻ നായർ (75) നിര്യാതനായി.ഭാര്യ: ലക്ഷ്മിയമ്മ. മക്കൾ: രജിലേഷ് (സി പി ഐ എം ചെങ്ങോട്ടുകാവ് ലോക്കൽ കമ്മറ്റിയംഗം), സജിലേഷ്, ദിവ്യ. മരുമക്കൾ: സജിത, അരുൺ കുമാർ. സഹോദരങ്ങൾ: ഗോവിന്ദൻ നായർ, പരേതരായ മാധവിയമ്മ, ബാലൻ നായർ. സഞ്ചയനം ഞായറാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *