KOYILANDY DIARY

The Perfect News Portal

താനിപോയിൽ മറിയം (76)

കൊയിലാണ്ടി:  കടലൂരിലെ പരേതനായ കെയക്കണ്ടി കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ താനിപോയിൽ മറിയം (76) നിര്യാതയായി. മക്കൾ: സഫിയ, ബഷീർ, അബ്ദുറഹിമാൻ, റാഫി (ഇരുവരുംകുവൈറ്റ്), സുബൈർ (നന്തിടൗൺ കോൺഗ്രസ് പ്രസിഡണ്ട്). മരുമക്കൾ: അബ്ദുല്ല (മൂടാടി), നസീറ (വീരവഞ്ചേരി), ഷക്കീല, ജസീന (ഇരുവരും കിഴൂ ർ), സുഹറ (ഹിൽബസാർ). സഹോദരങ്ങൾ: കദീശുമ്മ, നഫീസ, ആയിഷ, കുഞ്ഞാമി, പരേതനായ ഉമ്മർകുട്ടി.

Leave a Reply

Your email address will not be published. Required fields are marked *