KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: നടേരി ആഴാവിൽ താഴ എടക്കോട്ടു വയലിൽ താമസിക്കും പൊക്കിറ്റാരി ചാത്തുക്കുട്ടി (87) നിര്യാതനായി. ഭാര്യ: ചിരുതക്കുട്ടി. മക്കൾ: ശാരദ, ബാലകൃഷ്ണൻ, ഉത്തമൻ, രാധ. മരുമക്കൾ: നാരായണൻ, ബാലകൃഷ്ണൻ, ഉഷ. സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, നാരായണൻ, ദാമോദരൻ, നാരായണി, അമ്മാളു.

Leave a Reply

Your email address will not be published. Required fields are marked *