KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: അരങ്ങാടത്ത് മണന്തല കുഞ്ഞിരാമൻ (73) നിര്യാതനായി. ഭാര്യ: ചന്ദ്രിക, മക്കൾ വിബീഷ് (ഫോട്ടോഗ്രാഫർ), മഹേഷ് (വെസ്റ്റ്ഹിൽ രജിസ്റ്റർ ഓഫീ സ്), ബീന, മരുമക്കൾ: പ്രതാപൻ (എക്സ്.  മിലിട്ടറി), നികന്യ, ഷിജിന. സഹോദരങ്ങൾ: ദാസൻ ( എക്സ് മിലിട്ടറി), മോഹനൻ, ജയചന്ദ്രൻ (ബാബാസ് സ്റ്റുഡിയോ), ലീല, ജാനു, പുഷ്പ, മൈഥിലി ,പരേതരായ നാരായണൻ, വാസന്തി.

Leave a Reply

Your email address will not be published. Required fields are marked *