Koyilandy News Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: മേലൂര്‍ കളത്തില്‍ ബാലചന്ദ്രന്റെ ഭാര്യ തെനഞ്ചേരി പത്മാവതി (53) അന്തരിച്ചു. സഹോദരങ്ങള്‍: രാഘവന്‍, വിജയലക്ഷ്മി, ഉണ്ണി, മനോജ്, അനില, പരേതരായ ശാന്ത, രാജീവന്‍. സഞ്ചയനം ബുധനാഴ്ച. Continue Reading Previous തിരുവങ്ങൂര്‍ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറിNext കന്നൂര് മഹാവിഷ്ണുക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി