KOYILANDY DIARY

The Perfect News Portal

പയറ്റുവളപ്പിൽ ലക്ഷ്മി (103)

കൊയിലാണ്ടി: പയറ്റുവളപ്പിൽ പരേതനായ രാരിച്ച കുട്ടിയുടെ ഭാര്യ ലക്ഷ്മി (103) നിര്യാതയായി. മക്കൾ: രവി (നാഗജുന), ലീല, ശോഭന, പുഷ്പ, ഗീതാഞ്ജലി, പരേതനായ രാഘവൻ. മരുമക്കൾ: മല്ലിക, സരസ, സദാനന്ദൻ, പരേതനായ നാണു, രാഘവൻ.

Leave a Reply

Your email address will not be published. Required fields are marked *