KOYILANDY DIARY

The Perfect News Portal

പന്തലായനി തച്ചോളി താഴെ കുനിയിൽ കൃഷ്ണൻ (78)

കൊയിലാണ്ടി: പന്തലായനി തച്ചോളി താഴെ കുനിയിൽ കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ; രാധ. മക്കൾ: മനോജ് (SNDP കോളേജ്, കൊയിലാണ്ടി), ബിജു (ബഹറിൻ), ഷീജ. മരുമക്കൾ: ഷീജ, ജിഷി. സഹോദരങ്ങൾ: ചാത്തുകുട്ടി, ജാനകി, പരേതരായ ഗോപാലൻ, കുമാരൻ, ശങ്കരൻ, ജാനകി. സഞ്ചയനം; തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *