KOYILANDY DIARY

The Perfect News Portal

കോവിഡ് ബാധിച്ച് മരിച്ചു

കൊയിലാണ്ടി: പന്തലായനി ബിന്ദു ഭവനിൽ മോളിക്കുട്ടി (66) നിര്യാതയായി. (റിട്ട. കൊയിലാണ്ടി നഗരസഭ കണ്ടിജൻസി ജീവനക്കാരിയായിരുന്നു) കഴിഞ്ഞ ഒരു മാസത്തോളമായി കോവിഡ് ബാധിച്ച് മൊടക്കല്ലൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭർത്താവ്: ജേക്കബ് തോമസ്. മക്കൾ: എലിസബത്ത്, ക്രിസ്റ്റീന, അൻസൻ ജേക്കബ് (ലൈബ്രേറിയൻ, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്). മരുമകൾ: സോണി (കോട്ടയം). സഹോദരങ്ങൾ: ലീലാമ്മ, അമ്മിണി, കുഞ്ഞൂട്ടി. മൃതദേഹം ശനിയാഴ്ച രാവിലെ കൊയിലാണ്ടി സി.എസ്.ഐ. ചർച്ചിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്ക്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *