KOYILANDY DIARY

The Perfect News Portal

പൂക്കാട് തെക്കെലാട്ട് സുകുമാരൻ (73)

കൊയിലാണ്ടി: പൂക്കാട് തെക്കെലാട്ട് സുകുമാരൻ (73) നിര്യാതനായി. പൂക്കാട് ടൗണിലെ വ്യാപാരി ആയിരുന്നു. ഭാര്യ: സുധ. മക്കൾ: സുമേഷ്, പരേതനായ സുചിൻ. മരുമകൾ. രഞ്ജിത. സഹോദരങ്ങൾ: ബാലകൃഷ്ണൻ, വേണു, വിശാലാക്ഷി, പരേതരായ നാണു, വാസുദേവൻ, ശ്രീമതി.

Leave a Reply

Your email address will not be published. Required fields are marked *