KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> ചിങ്ങപുരം മുരിങ്ങോളി ലക്ഷ്മികുട്ടി അമ്മ (69) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ നമ്പ്യാർ. മക്കൾ: സന്തോഷ് കുമാർ (കുവൈത്ത്). മിനി, പരേതനായ ബാബുരാജ്. മരുമക്കൾ: പത്മനാഭൻ (ബഹറിൻ), ദീപ, മിനി.