KOYILANDY DIARY

The Perfect News Portal

തുവ്വക്കോട് രാമൻകണ്ടി ആയിഷക്കുട്ടി (71)

കൊയിലാണ്ടി. ചേമഞ്ചേരി തുവ്വക്കോട് രാമൻകണ്ടി മമ്മദ്കോയയുടെ ഭാര്യ രാമൻകണ്ടി ആയിഷക്കുട്ടി (71) നിര്യാതയായി. മക്കൾ: അബ്ദുൾ റഷീദ്, റസീന. മരുമക്കൾ: ജാസ്മിൻ, അഹമ്മദ് (ചേലിയ). സഹോദരങ്ങൾ: ആലിക്കോയ പുതുശ്ശേരി പൊയിൽ,  ഹസ്സൻകോയ, സുഹറ, ഫാത്തിമ.

Leave a Reply

Your email address will not be published. Required fields are marked *