Calicut News Koyilandy News Obituary മേലൂർ കണിയാൻകണ്ടി രാധാകൃഷ്ണൻ നായർ (68) 3 years ago reporter കൊയിലാണ്ടി: മേലൂർ കണിയാൻകണ്ടി പരേതനായ കുട്ടൻ നായരുടെ മകൻ രാധാകൃഷ്ണൻ നായർ (68) (റിട്ട: ഇന്ത്യൻ ഓയിൽ കോർപറേഷൻ) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: കമലാദേവി, മക്കൾ കമൽ കിഷോർ, കമൽ കിരൺ. മരുമക്കൾ: ചാരുലത, ശുബിഷ. സഹോദരി: രുഗമിണി അമ്മ പോയിൽക്കാവ്. Continue Reading Previous കോഴിക്കോട് 24 വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍Next പൊയിൽക്കാവ് പാറക്കൽ താഴെ സരസ്വതി നിലയം സജയൻ (43)