KOYILANDY DIARY.COM

The Perfect News Portal

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമത്സരം

കൊയിലാണ്ടി: നവംബര്‍ ഒന്നിന് കൊയിലാണ്ടി സബ് ആര്‍.ടി. ഓഫീസ് ഉപജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമത്സരം നടത്തും. ഒരു സ്‌കൂളില്‍നിന്ന് രണ്ടു പേര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ ഒക്ടോബര്‍ 31-ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ആര്‍.ടി.ഓഫീസില്‍ പേര് നല്‍കണമെന്ന് ആര്‍.ടി.ഒ. ഡോ. എ.കെ.ദിലു അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *